കൊച്ചി: സ്മാര്‍ട് സിറ്റി പ്രശ്‌നം വഷളാക്കിയത് ടീകോമിന്റെ നിലപാടുകളാണെന്ന് മന്ത്രി എസ് ശര്‍മ ആരോപിച്ചു. മന്ത്രി മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം നിലപാടുകള്‍ പ്രശ്‌നം വഷളാക്കുകയേ ഉള്ളൂ. സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് മറുപടി നല്‍കാന്‍ ടീകോമിന് ബാധ്യതയുണ്ടെന്നും ശര്‍മ വ്യക്തമാക്കി.