Categories

ഭൂകര്‍ഭ പാര്‍ക്കിംഗ് കേന്ദ്രം നിര്‍മാണത്തിനിടെ തകര്‍ന്നു

ന്യൂദല്‍ഹി: ഭൂഗര്‍ഭ പാര്‍ക്കിംഗ് കേന്ദ്രത്തിന്റെ ചുമര്‍ നിര്‍മാണത്തിനിടെ തകര്‍ന്നു. ചാംന്ദിനി ചൗക്കിനടുത്തുള്ള പാര്‍ക്കിംഗ് കേന്ദ്രത്തിലാണ് അപകടം നടന്നത്. മുപ്പത്തഞ്ച് മുതല്‍ നാല്‌വരെ അടി താഴെയാണ് പാര്‍ക്കിംഗ് കേന്ദ്രം നിര്‍മാണം പുരോഗമിക്കുന്നത്.
9 തൊഴിലാളികളെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരങ്ങള്‍. അഞ്ചോപത്തോ പേര്‍ ഇതിനടിയിലുണ്ടെന്നാണ് കരുതുന്നത്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.