Categories

വയനാട്ടിലെ കൈവശ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം: വയനാട്ടിലെ കൈവശ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രൂപം നല്‍­കി.

8500 ഓളം കൈവശ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നാലു മാസത്തിനകം പരിഹരിക്കും. വയനാട്ടിലേയ്ക്ക് പ്രത്യേക ലാന്റ് ട്രിബ്യൂണല്‍ അനുവദിക്കാനും യോഗത്തില്‍ തീരുമാനമാ­യി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.