മീഡിയവണ്‍ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷന്‍ ചലചിത്ര മേള (A Film Festival on Resilience’) സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29ന് ചൊവ്വാഴ്ച എം.ബി.എല്‍ മീഡിയ സ്‌കൂളില്‍ നടക്കുന്ന മേളയില്‍ ഒമ്പത് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

മേളയുടെ ഭാഗമായി ‘Resilience in Political Film Making: Styles, Formats, Contents’ എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. മുഹ്‌സിന്‍ പരാരി, പ്രതാപ് ജോസഫ്, ശ്രീമിത്, സകരിയ്യ, ഫാസില്‍ എന്‍.സി, ഹാഷിര്‍. കെ മുഹമ്മദ്, നിസാം കാദിരി, അനീസ് കെ. മാപ്പിള, പ്രഭുല്ലാസ്, റഫീഖ് മംഗലശ്ശേരി, ബിജുമോഹന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: 09946352001

മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ 

വരട്ടുചൊറി

സംവിധാനം: ഹുദൈഫ റഹ്മാന്‍
ഡോക്യുഫിക്ഷന്‍ (മലയാളം)
ദൈര്‍ഘ്യം 75 മിനുട്ട്
സമയം: രാവിലെ 10 മണി


ഗുറഹേല്‍
സംവിധാനം: സകരിയ്യ
ഡോക്യുമെന്ററി (മലയാളം, ഉര്‍ദു)
ദൈര്‍ഘ്യം: 30 മിനുട്ട്
സമയം: 11: 30


ബുഹാരി സലൂണ്‍
സംവിധാനം: ബുഹാരി സലൂണ്‍
ഫിക്ഷന്‍ (മലയാളം)
ദൈര്‍ഘ്യം: 25 മിനുട്ട്
സമയം: 12:15


ഇന്‍ ദ ഷേഡ് ഓഫ് ഫോളന്‍ചിനാര്‍
സംവിധാനം: ഫാസിന്‍ എന്‍.സി, ഷോണ്‍ സെബാസ്റ്റിയന്‍
ഡോക്യുമെന്റി: (ഇംഗ്ലീഷ്, ഉര്‍ദു)
ദൈര്‍ഘ്യം: 37 മിനുട്ട്
സമയം: 2.00


ഫ്യൂണറല്‍ ഓഫ് എ നാറ്റീവ് സണ്‍
സംവിധാനം: മുഹ്‌സിന്‍ പരാരി
മ്യൂസിക് വീഡിയോ: മലയാളം
ദൈര്‍ഘ്യം: 4 മിനുട്ട്
സമയം: 2:50

 

എ ഡോക്യുമെന്റി എബൗട്ട് ഡിസപ്പിയറന്‍സ്
സംവിധാനം: ഹാഷിര്‍.കെ മുഹമ്മദ്
ഫിക്ഷന്‍(മലയാളം)
ദൈര്‍ഘ്യം: 55മിനുട്ട്
സമയം: 3.00

 

ഫിഫ്റ്റി ടു സെക്കന്‍ഡ്
സംവിധാനം: പ്രതാപ് ജോസഫ്
ഫിക്ഷന്‍(മലയാളം)
ദൈര്‍ഘ്യം: 52 സെക്കന്‍ഡ്
സമയം: 4:15

 

ജയ ഹെ
സംവിധാനം: റഫീഖ് മംഗലശ്ശേരി
ഫിക്ഷന്‍: (മലയാളം)
ദൈര്‍ഘ്യം: 10മിനുട്ട്
സമയം: 4:20

 

ദ സ്ലേവ് ജെനസിസ്
സംവിധാനം: അനീസ്.കെ മാപ്പിള
ഡോക്യുമെന്റി (മലയാളം, പണിയ)
ദൈര്‍ഘ്യം: 65 മിനുട്ട്
സമയം: 65 മിനുട്ട്