മുക്ത ദീദി ചന്ദ്
മുക്ത ദീദി ചന്ദ്
ഇരിക്കാന്‍ വേണ്ടിയുള്ള സമരത്തിന്റെ ഉയിര്‍പ്പ്
മുക്ത ദീദി ചന്ദ്
Wednesday 28th February 2018 5:57pm
Wednesday 28th February 2018 5:57pm

അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളത്തിലെ വസ്ത്രശാലകളില്‍ ജോലി ചെയ്യുന്ന ആയിരക്കണിക്കിന് സ്ത്രീകള്‍ രണ്ട് വര്‍ഷം മുമ്പ് പ്രതിഷേധവുമായി തെരുവിലേയ്ക്കിറങ്ങിയത്. കോഴിക്കോട്ടെ മിഠായി തെരുവില്‍ നിന്നായിരുന്നു തുടക്കം.

പത്ത് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ജോലി സമയത്തില്‍ അല്പനേരം ഇരിക്കാനും ബാത്ത്റൂം ഉപയോഗിക്കാനുമുള്ള അവകാശത്തിന് വേണ്ടി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സമരമിരിക്കേണ്ടി വരുന്ന ഗതികേടിലെത്തിയ സ്ത്രീകള്‍. രണ്ട് വര്‍ഷത്തിനപ്പിന് മുമ്പ് ഇവര്‍ പ്രതിഷേധത്തിലേയ്ക്കിറങ്ങിയത് എന്തുകൊണ്ട്? രണ്ട് വര്‍ഷത്തിനിപ്പുറം എന്തു സംഭവിച്ചു?

മുക്ത ദീദി ചന്ദ്