Categories

75 കാ­രിയാ­യ ഭാ­ര്യ 80കാ­രനാ­യ ഭര്‍­ത്താ­വി­നെ കൊ­ല­പ്പെ­ടു­ത്തി

ന്യൂ­യോര്‍­ക്ക്: 75 കാ­രിയാ­യ സ്­ത്രീ 80കാ­രനാ­യ ഭര്‍­ത്താ­വി­നെ കൊ­ല­പ്പെ­ടുത്തി. കത്തി­കൊ­ണ്ട് കു­ത്തി­യാ­ണ് കൊ­ല ന­ട­ത്തി­യ­തെ­ന്ന് ന്യൂ­ജ­ഴ്‌­സി പോ­ലീ­സ് വ്യ­ക്ത­മാക്കി. റു­ത്ത് സ­ക്കര്‍ എ­ന്ന സ്ത്രീ ഭ­ര്‍­ത്താവാ­യ ഹാര്‍­വി സ­ക്ക­റി­നെ കൊ­ല­പ്പെ­ടു­ത്തി­യെ­ന്നാ­ണ് കേസ്. വീ­ട്ടി­ലെ മു­റി­യില്‍ വെ­ച്ചാ­ണ് കൊ­ല ന­ട­ത്തി­യത്.

മ­കന്‍ സ്‌­കോ­ട്ട് വീ­ട്ടി­ലെ­ത്തി­യ­പ്പോ­ഴാ­ണ് പി­താ­വി­നെ കൊല്ല­പ്പെ­ട്ട നി­ല­യില്‍ ക­ണ്ടത്. ശ­രീ­ര­ത്തില്‍ നി­രവ­ധി മു­റി­വു­ക­ളേ­റ്റി­രു­ന്നു. റൂ­ത്ത് സ­ക്ക­റി­നെ മാ­നസി­ക പരി­ശോ­ധന­ക്ക് വി­ധേ­യ­മാ­ക്കു­ന്നു­ണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.