Administrator
Administrator
എറണാകുളത്ത് ഏഴ് പോപ്പുലര്‍ ഫ്രണ്ട പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Administrator
Saturday 14th August 2010 1:47pm

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസില്‍ പോലിസ് നടത്തിയ റെയ്ഡില്‍ ഏഴ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലുവ പെരിയാര്‍വാലിയിലുള്ള ഓഫിസില്‍ നടന്ന റെയ്ഡില്‍ മതവിദ്വേഷം വളര്‍ത്തു­ന്ന നി­രവധി പുസ്തകങ്ങളും ലഘുരേഖകളും പോലിസ് പിടിച്ചെടു­ത്തു.

Advertisement