Categories

രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന 60 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍: ആ മരുന്നുകള്‍ ഇവയാണ്

ന്യൂദല്‍ഹി: രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന 60 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ മരുന്നുകളില്‍ വേദനാ സംഹാരികള്‍, അലര്‍ജി, പനി, കഫംകെട്ട്, വയറിളക്കം, മലബന്ധം എന്നിവയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകള്‍, കാല്‍സ്യം അയേണ്‍ ടാബ്‌ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.


Don’t Miss: തലച്ചോറില്‍ ചെഗുവരയും ഹൃദയത്തില്‍ നെരൂദയും ഗാന്ധിയും; ഇതാണ് മന്ത്രി എം.എം മണി സംഘിയെന്നു പറഞ്ഞ ദേവികളും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍


വേദനാ സംഹാരിയായി സാധാരണ ഉപയോഗിക്കുന്ന സനോഫി ഇന്ത്യ ഉല്പാദിപ്പിക്കുന്ന കോംബിഫ്‌ളാം, റെക്കിറ്റ് ബെന്‍കിസര്‍ ഹെല്‍ത്ത് കെയര്‍ ഇന്ത്യ ഉല്പാദിപ്പിക്കുന്ന ഐസി ഫാര്‍മസ്യൂട്ടിക്കല്‍സ് ഡി. കോള്‍ഡ് ടോട്ടല്‍, പ്രമുഖ മരുന്ന് നിര്‍മാണ കമ്പനികളായ സിപ്ലയുടെ ഒഫ് ലോക്‌സ്-100 ഡി.ടി ഗുളികകള്‍ തിയോ അസ്താലിന്‍ ഗുളിക, കാഡില്ല കമ്പനിയുടെ സാഡിലോസ് എന്നിവയും ഗുണനിലവാരം കുറഞ്ഞവയുടെ പട്ടികയിലുണ്ട്.

കഴിഞ്ഞ മാസം നടത്തിയ ലാബ് പരിശോധനയിലാണ് ഈ മരുന്നുകള്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് വ്യക്തമായത്. മരുന്നുകളുടെ വിവരണവും കണികാ സ്വഭാവവും, വിഘടനം, മിസ്ബ്രാന്‍ഡിംഗ്, ശിഥിലീകരണം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് മരുന്നുകള്‍ക്ക് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്.

ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ പട്ടിക
1. Stromix A 75 (Clopidogrel & Aspirin Capsules

2. Nifesta – 10 (Nefidipine Sustained Release Tablets I.P.)

3. Primaquine Tablet I.P. 2.5 mg

4. Macmika 100 (Amikacin Sulphate Injection I.P. 2 ml)

5. Onset (Ondansetron Injection I.P.)

6. Amoxycillin & Cloxacillin Capsules

7. Micarti – DS (Glucosamine Capsules 500 mg)

8. Clobetasol Propionate Cream B.P. 10 gms

9. Gentamicin Injection I.P

10. Ceftriaxone Injection I.P

11. Injection of Etofylline & Theophylline

12. Nkacin – 500 (Amikacin Sulphate Injection I.P.)

13. Cefuroxime Axetil Tablets I.P. 500 mg

14. Metronidazole Tablets IP 200 mg

15. Fungal Diastase (1:1200)+Pepsin (1:3000)/15ml (Nutozyme Syrup)

16. Cetirizine Tablets IP (Ceriz Tablets)

17. Ofloxacin Dispersible Tablets 100mg (Oflox-100 DT)

18. Paracetamol, Caffeine anhydrous and Phenylephrine HCl Tablets (New D Cold Total Tablets)

19. Pantoprazole Gastro-Resistant Tablets IP (Panza- 40 Tablets)

20. Atenolol Tablets IP (Tenol-50 Tablets)

21. Calcium Carbonate with Vitamin D3 Tablets (Osocal- 500 Tablets)

22. Thiocolchicoside and Etoricoxib Tablets (EtoxtanMR Tablets)

23. Cefixime and Ofloxacin Tablets (Matcef-o Tablets)

24. Erythromycin Stearate Tablets IP 500mg

25. Combiflam (Ibuprofen and Paracetamol Tablets)

26. Stromix A 75 (Clopidogrel & Aspirin Capsules 75mg+75mg)

27. Lactulose Solution USP 10g/15ml (B. No.: LSS5001B)

28. Lactulose Solution USP 10g/15ml (B. No.: LSS50038)

29. Cadilose (Lactulose Solution USP)

30. Lactulose Solution USP 10g/15ml (B. No.: LSS6001B)

31. Lactomed ( Lactulose Solution USP 10g)

32.Ciprofloxacin Tablets IP 250mg

33. X’ tor-10 (Atorvastatin Calcium)

34. Calcium Carbonate with Vitamin D3 Tablets

35. Doxylamine Succinate Tablets

36. Doxylamine Succinate Tablets

37. Doxylamine Succinate Tablets

38. Theo – AsthalinTablets

39. Lomotin Tablets

40. Pyra Tablets

41. Acloway – P Tablets

42. Carbamal – 200 Tablets

43. Elkaf – CM Expectorant

44. Ibuprofen Tablets

45. Zinc Sulphate Dispersible Tablets

46. Cipro – 500 Tablets

47. Elkaf – CM Expectorant

48. Fexonil – 180 Tablets

49. Doxylamine Succinate Tablets

50.Tramaford Tablets

51. Zinc Sulphate Dispersible Tablets

52. Aricepo – 200 Tablets

53. Riptin – 25 Tablets

54. Ferrous Sulphate & Folic Acid Tablets (LARGE)

55. Iron Tablets with Folic Acid (B. No.: IFL-27)

56. Ferrous Sulphate & Folic Acid Tablets

57. Ceftrixone & Sulbactum Injections

58. Etoril-5 (Ramipril Tablets I.P. 5mg)

59. Iron Tablets with Folic Acid (B. No.: IFL-31)

60. Ferrous Sulphate & Folic Acid Tablets (LARGE)

Tagged with: