Categories

489 പ­ഞ്ചാ­യ­ത്തു­ക­ളില്‍ പ്ര­സിഡന്റ് സ്ഥാ­നം വ­നി­ത­കള്‍ക്ക്

തി­രു­വ­ന­ന്ത­പുരം: സം­സ്ഥാ­ന­ത്ത് 489 ഗ്രാ­മ­പ­ഞ്ചാ­യ­ത്തു­ക­ളി­ലെ പ്ര­സിഡന്റ് സ്ഥാ­നം വ­നി­ത­കള്‍­ക്ക് സം­വര­ണം ചെ­യ്യാന്‍ സംസ്ഥാ­ന തി­ര­ഞ്ഞെ­ടു­പ്പു­ ക­മ്മീ­ഷന്‍ തീ­രു­മാ­നി­ച്ചു. 50 ഗ്രാ­മ­പ­ഞ്ചാ­യ­ത്തു­ക­ളി­ലെ പ്ര­സിഡന്റ് സ്ഥാ­നം പ­ട്ടി­ക­ജാ­തി വി­ഭാ­ഗ­ത്തി­ന് സം­വ­ര­ണം ചെ­യ്യാനും തീ­രു­മാ­ന­മാ­യി­ട്ടു­ണ്ട്.

ഏ­ഴു പ­ഞ്ചാ­യ­ത്തു­ക­ളി­ലെ പ്ര­സി­ഡന്റ്­സ്ഥാ­നം പ­ട്ടി­ക­വര്‍­ഗ്ഗ­ത്തി­നു സം­വര­ണം ചെയ്യും . അ­തി­നി­ടെ സം­സ്ഥാ­ന­ത്തെ 132 ബ്ലോ­ക്ക് പ­ഞ്ചാ­യ­ത്തു­ക­ളി­ലെ സംവ­ര­ണ വാര്‍­ഡു­കള്‍­ നി­ശ്ച­യി­ക്കാ­നു­ള്ള ന­റു­ക്കെ­ടു­പ്പ് 30 ന് ന­ട­ക്കും.പ­ട്ടി­ക­വര്‍­ഗ്ഗ വ­നി­ത, പ­ട്ടി­ക­വര്‍ഗ്ഗം, പ­ട്ടി­ക­ഡാ­തി വ­നി­ത, പ­ട്ടി­ക­ജാതി, വനി­ത എ­ന്നീ ക്ര­മ­ത്തി­ലാ­ണ് സം­വര­ണം നി­ശ്ച­യി­ക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.