Categories

രഥോത്സവത്തിനിടെ നാലു മരണം

പുരി: 137ാമത് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെ വ്യത്യസ്ത സംഭവങ്ങളില്‍ മൂന്നു കുട്ടികളുള്‍പ്പെടെ നാലു മരണം. കുട്ടികള്‍ രഥചക്രങ്ങള്‍ കയറിയുള്ള പരുക്കിനെ തുടര്‍ന്നും സുധാകര്‍ സ്വയിന്‍ എന്ന വൃദ്ധന്‍ തിക്കിലും തിരക്കിലുംപെട്ടുമാണ് മരിച്ചത്. തിരക്കില്‍പെട്ട വൃദ്ധന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്നു പൊലീസ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.