Categories

ക­ശ്­മീ­രി­ലെ യു­വാ­ക്കള്‍­ക്ക് 38 യുവ എം പി­മാ­രുടെ ക­ത്ത്­

ന്യൂ­ദല്‍ഹി: സം­ഘര്‍ഷം നി­ല­നില്‍­ക്കുന്ന ക­ശ്­മീ­രി­ലെ യു­വാ­ക്കള്‍­ക്ക് 38 യു­വ എം പിമാര്‍ ക­ത്തെ­ഴു­തി.സം­ഘര്‍­ഷ­ങ്ങ­ളില്‍ നിന്നും വി­ട്ടു നില്‍­ക്കാനും പ്ര­ശ്‌­ന­ങ്ങള്‍ ചര്‍­ച്ച­ചെ­യ്­ത് പ­രി­ഹ­രി­ക്കാ­മെന്നു­മാ­ണ് യു­വ എം പി മാര്‍ ക­ശ്­മീ­രി­ലെ യു­വ­ജ­ന­ങ്ങളോ­ട­ഭ്യര്‍­ഥിച്ചു.
ക­ശ്­മീ­രി­ലെ നി­ല­വി­ലെ പ്ര­ശ്‌­ന­ങ്ങ­ളില്‍ ത­ങ്ങളും ആ­ശാ­ങ്കാ­കു­ല­രാ­ണെ­ന്ന് എം പി മാര്‍ ക­ത്തില്‍ പ­റ­യുന്നു.

ക­ക്ഷി രാഷ്ട്രീ­യ വ്യ­ത്യാ­സ­മില്ലാ­തെ­യാ­ണ് എം പി മാര്‍ മു­ന്നി­ട്ടു വ­ന്നത്. പ്രി­യ ദത്ത്, ദീ­പേ­ന്ദ്ര ഹു­ഡ, സ­ന്ദീ­പ് ദി­ക്ഷിത്, അ­ഖി­ലേ­ഷ് യാ­ദവ്, നീര­ജ് ശേ­ഖര്‍ , സു­പ്രി­യ സു­ലേ എ­ന്നി­വ­രാ­ണ് ക­ത്തെ­ഴു­തി­യ­വ­രി­ല്‍ ചിലര്‍.
നി­രവ­ധി ചെ­റു­പ്പ­ക്കാ­രു­ടെ ജീ­വന്‍ ന­ഷ്ട­പ്പെ­ട്ട­തില്‍ ത­ങ്ങള്‍ അതീ­വ ദു­ഖി­ത­രാ­ണെ­ന്നും എം പി മാര്‍ ത­ങ്ങ­ളു­ടെ ക­ത്തില്‍ പ­റ­യുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.