Categories

ട്രെയിന്‍ വഴി കടത്താന്‍ ശ്രമിച്ച 30 കിലോ വെള്ളി പിടിച്ചു

കൊല്ലം: ട്രെയിന്‍ വഴികടത്താന്‍ ശ്രമിച്ച 30 കിലോ വെള്ളി റെയില്‍വേ പോലീസ് പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട്  സേലം സ്വദേശി ജയകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

സേലത്ത് നിന്നുമാണ് ഇയാള്‍ വെള്ളി കടത്തിയതെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.