Categories

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം: പാമ്പാടിക്കു സമീപം ഏഴാംമൈലില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചകത്ത് മോഹന്‍ദാസ് (52) ഭാര്യ മോളി (47) മകള്‍ കല (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂവരുടേയും മരണം ആത്മഹത്യയാണെന്ന് പോലീസ് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.