Categories

ടു ജി സ്‌പെക്ട്രം: നിരാറാഡിയ പാര്‍ലിമെന്റിലെത്തി

neera-radiaന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം കേസില്‍ നീരാ റാഡിയയും രത്തന്‍ ടാറ്റയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും. നിരാറാഡിയ ഇതിനായി പാര്‍ലിമെന്റില്‍ എത്തിക്കഴിഞ്ഞു. രത്തന്‍ ടാറ്റ വൈകീട്ട് എത്തും.

അനധികൃതമായി 2 ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതിനായി രാജ്യത്തെ കോര്‍പറേറ്റുകളുമായും രാഷ്ട്രീയക്കാരുമായും മാധ്യമപ്രവര്‍ത്തകരുമായും ലോബിയിങ് നടത്തിയെന്നാണ് നിരാറാഡിയക്കെതിരെയുള്ള ആരോപണം. നിരാറാഡിയയും രത്തന്‍ ടാറ്റയും എ രാജയും മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ടേപ്പ് പുറത്ത് വന്നത് വിവാദമായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.