Categories

സ്‌പെക്ട്രം: ആറുപേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 17ലേക്ക് മാറ്റി

ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ ആറു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 17ലേക്കു മാറ്റി. കുശേഗാവ് ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് കമ്പനിയുടെ ഡയറക്ടര്‍മാരായ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, സിനിയുഗ് ഫിലിം ഡയറക്ടര്‍ കരിം മൊറാനി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.

സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ബല്‍വ,എ.രാജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.കെ. ചന്ദോലിയ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18ലേക്കും മാറ്റി. ദല്‍ഹി പ്രത്യേക കോടതിയുടേതാണ് നടപടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.