Categories

പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഭൂചലനം

ഇസ്ലാമാബാദ്: പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ ശക്തിയേറിയ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നു രാവിലെയാണ് അനുഭവപ്പെട്ടത്.

അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പാക്കിസ്ഥാനില്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിലും പെഷാവറിലും സ്വാത്തിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.