ഷില്ലോങ്: ആര്‍മി ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. രണ്ടു പേരെ കാണാതായി. നാഗാലാന്റ് മണിപ്പൂര്‍ അതിര്‍ത്തിയിലാണ് അപകടമുണ്ടായത്.

രണ്ട് പേരുമെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

വിശ്വമാ ഹെലിപാഡില്‍ നിന്നും രാവിലെ 8.45ഓടെയാണ് ഹെലികോപ്റ്റര്‍ പുറപ്പെട്ടത്. കൊല്ലപ്പെട്ട രണ്ടു പേര്‍ പൈലറ്റുമാരാണ്. കാലാവസ്ഥാ പ്രശ്‌നമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.