ആ­ലപ്പു­ഴ: എന്‍ ജി ഒ അ­സോ­സി­യേ­ഷന്‍ ജില്ലാ ജോ­യിന്റ് സെ­ക്രട്ട­റി എ­സ് വി­ജ­യ­കു­മാര്‍ കു­ത്തേ­റ്റു­മ­രി­ച്ച­തു­മാ­യി ബ­ന്ധ­പ്പെ­ട്ട് ര­ണ്ടു­പേര്‍ പി­ടി­യി­ലായി. വി­യ്യ­പു­രം സ്വ­ദേ­ശി ഷിബു, പാ­യി­പ്പാ­ട് സ്വ­ദേ­ശി ശി­വ­രാ­ജന്‍ എ­ന്നി­വ­രാ­ണ് പി­ടി­യി­ലാ­യ­ത്.

രാ­ത്രി­യില്‍ വീ­ട്ടി­ലേ­ക്കു വ­രു­ന്ന­തി­നി­ടെ­യാ­ണ് വി­യ്യ­പു­രം സ്വ­ദേ­ശിയും ഹെല്‍­ത്ത് ഇന്‍­സ്‌­പെ­ക്ട­റു­മാ­യ വി­ജ­യ­കു­മാര്‍ കു­ത്തേ­റ്റു­മ­രി­ച്ചത്. വി­ജ­യ­കു­മാ­റി­ന്റെ നെ­ഞ്ചി­നു വ­ല­തു­ഭാ­ഗത്തും തോ­ളി­നു­മാ­ണ് കു­ത്തേ­റ്റത്. സം­ഭ­വ­ത്തെ­ക്കു­റി­ച്ച് വി­യ്യ­പു­രം പോ­ലീ­സാ­ണ് അ­ന്വേഷ­ണം ന­ട­ത്തു­ന്നത്.