Categories

കോംഗോയില്‍ വിമാനം തകര്‍ന്ന് 19 മരണം

കിന്‍ഷാസ: കോംഗോയില്‍ വിമാനം തകര്‍ന്ന് പൈലറ്റടക്കം 19 പേര്‍ മരിച്ചു. രണ്ടു പേര്‍ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ബാന്ദുണ്ടു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് വിമാനം അപകടത്തില്‍പ്പെട്ടത്. സ്വകാര്യ വിമാനകമ്പനിയായ ഫില്‍ എയറിന്റേതാണ് അപകടത്തില്‍പ്പെട്ട വിമാനം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.