Categories

യമനില്‍ ഏറ്റുമുട്ടല്‍: 18 പേര്‍ മരി­ച്ചു

സനാ: തെക്കന്‍ യമനില്‍ സൈനികരും അല്‍ക്വയ്ദ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 18 പേര്‍ കൊല്ലപ്പെ­ട്ടു. 15 സൈനികരും 3 പേര്‍ തീവ്രവാദികളു­മാണ് ഏറ്റുമു­ട്ടലില്‍ കൊല്ല­പ്പെ­ട്ടത്.

അബ്യാന്‍ പ്രവിശ്യയിലെ ലോദര്‍ പട്ടണം തീവ്രവാ­ദി­ക­ളില്‍ നി­ന്ന് മോ­ചി­പ്പി­ക്കാന്‍ വെ­ള്ളി­യാഴ്­ച നടന്ന ഏറ്റുമു­ട്ട­ലി­ലാ­ണ് 18 പേര്‍ കൊല്ല­പ്പെ­ട്ടത്. സൈ­നി­ക­രില്‍ എ­ട്ടു പേര്‍ റോക്കറ്റാക്രമണത്തിലും ഏഴു പേര്‍ വെടിവയ്പ്പിലുമാണു കൊല്ലപ്പെട്ട­ത്. എ­ന്നാല്‍ പട്ട­ണ­ത്തിന്റെ നിയന്ത്ര­ണം ­പി­ന്നീ­ട് സൈന്യം പി­ടി­ച്ചെ­ടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.