കൊല്ലം: കൊല്ലം ജില്ലയിലെ കല്ലടയില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. ഈസ്റ്റ് കല്ലട മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി സുരഭിയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

കല്ലടയ്ക്കടുത്ത് ചിറ്റുമലയിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. ഹോസ്റ്റല്‍ മുറി സീല്‍ ചെയ്തിട്ടുണ്ട്.

Subscribe Us: