Categories

മെ­ക്‌­സി­ക്കന്‍ ജ­യി­ലില്‍ സം­ഘര്‍ഷം: 14 പേര്‍­ കൊല്ല­പ്പെട്ടു

മെ­ക്‌­സിക്കോ സി­റ്റി: മെ­ക്ക്‌­സി­ക്കോ­യി­ലെ ത­മൗ­ലി­പാ­സി­ലെ മ­താ­മോ­റോ­സ് ജ­യി­ലി­ല്‍ വെ­ള്ളി­യാ­ഴ്­ച­ ത­ട­വു­കാര്‍ ത­മ്മി­ലുണ്ടായ സം­ഘര്‍­ഷ­ത്തില്‍ 14 ത­ട­വു­കാര്‍ കൊല്ല­പ്പെ­ട്ടു. ജയി­ലി­ലെ ഒ­രു ചെറി­യ സം­ഘ­മാ­ണ് സം­ഘര്‍­ഷ­ത്തി­ന് വ­ഴി­യൊ­രു­ക്കി­യ­തെ­ങ്കിലും പി­ന്നിട­ത് വ്യാ­പി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് ത­മൗ­ലി­പാ­സി­ലെ സുര­ക്ഷാ മന്ത്രി ജെ­സ് ലെവ­സ് സൊബേ­റോണ്‍ അ­റി­യിച്ചു.

മ­നു­ഷ­ക്കട­ത്ത് മ­യ­ക്കു­മ­രു­ന്നു ക­ട­ത്ത്, ത­ട്ടി­കൊ­ണ്ടു പോ­കല്‍ തു­ടങ്ങി­യ കു­റ്റ­ങ്ങള്‍­ക്ക് ശി­ക്ഷി­ക്ക­പ്പെ­ട്ട് ജ­യി­ലില്‍ ക­ഴി­യു­ന്ന­വ­രാ­ണ് കൊല്ല­പ്പെ­ട്ട­തെന്നും അ­ദ്ദേ­ഹം വ­ക്ത­മാക്കി. നാ­ടന്‍­ക­ത്തി­കൊ­ണ്ടു­ള്ള പ­രി­ക്കി­ലാ­ണ് 14 പേരും കൊല്ല­പ്പെ­ട്ടത്.

സം­ഭ­വ­ത്തി­നു­ശേ­ഷം ത­ട­വു­കാ­രെ ആ­യു­ധ­ങ്ങള്‍ ഒ­ളി­പ്പി­ച്ചി­ട്ടു­ണ്ടേ­യെ­ന്നും പ­രി­ശേ­ധ­ന­ ന­ട­ത്തി.

ഇത്ത­രം സം­ഭ­വ­ങ്ങള്‍ മെ­ക്‌­സി­ക്കന്‍ ജ­യി­ലു­ക­ളില്‍ സര്‍­വ്വ­സാ­ധാ­ര­ണ­മാണ്. തി­ങ്ക­ളാ­ഴ്­ച്ച മ­റ്റൊ­രു ജ­യിലി­ലുണ്ടായ
അ­ക്ര­മ­ത്തില്‍ നാ­ലു­പേര്‍ കൊല്ല­പ്പെ­ട്ടി­രുന്നു. മ­സ്­താ­ലന്‍ ജ­യി­ലി­ലു­ണ്ടാ­യ വെ­ടി­വ­യ്­പ്പില്‍ 29 പേ­രാ­ണ് കൊല്ല­പ്പെ­ട്ട­ത്. ജ­നു­വ­രി­യില്‍ മ­റ്റൊ­രു ജ­യി­ലി­ലുണ്ടാ­യ സം­ഘര്‍­ഷ­ത്തില്‍ 23 പേര്‍­കൊല്ല­പ്പെ­ട്ടി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ