Categories

Headlines

19 തീവ്രവാദികളെ പാക് സൈന്യം വധിച്ചു

ഇസ്‌ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ സുരക്ഷാസൈനികരുമായി ഏറ്റുമുട്ടലിന് മുതിര്‍ന്ന 19 തീവ്രവാദികളെ വധിച്ചതായി പാക് സൈന്യം അവകാശപ്പെട്ടു.

സുല്‍ത്താന്‍സായിലും മാമുസൈലും ഡബൗരി തുടങ്ങിയ പ്രദേശങ്ങളില്‍ യുദ്ധവിമാനങ്ങളുടെ സഹായത്തോടെ നടത്തിയ ആക്രമണത്തില്‍ 13 പേരും വടക്കന്‍ വസീറിസ്ഥാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 6 പേരും കൈാല്ലപ്പെട്ടതായി പാക് സൈന്യം അറിയിച്ചു. നടത്തിയതെന്നും ബൈസോത്തില്‍ ഭീകരുരുടെ നിരവധി ഒളിത്താവളങ്ങള്‍ തകര്‍ത്തതായും വന്‍ ആയുധശേഖരം നശിപ്പിച്ചതായും സൈന്യം അവകാശപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.