Categories

നുഴഞ്ഞുകയറ്റം: രണ്ട് തീവ്രവാദികള്‍ വെടിയേറ്റ് മരിച്ചു

ജമ്മുകാശ്മീര്‍ : ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ നുഴഞ്ഞ് കയറ്റ ശ്രമത്തിനിടെ രണ്ട് തീവ്രവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചു. നിയന്ത്രണരേഖയ്ക്ക് അടുത്തുള്ള കെരാന്‍ പ്രദേശത്തായിരുന്നു സംഭവം. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.