Categories

കേന്ദ്രമന്ത്രി മുല്ലപ്പള്ളിയുടെ അകടമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

വയനാട്: കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. വയനാട് പൊന്‍കുഴിയിലാണ് മന്ത്രിക്ക് അകമ്പടി പോയ പോലീസ് വാഹനം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ രണ്ടു പോലീസുകാര്‍ക്ക് നിസാര പരിക്കേറ്റു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.