Categories

അമീറും ഷാരൂഖും ‘2 ഇഡിയറ്റുക’ളെന്ന് ശിവസസേന

മുംബൈ: ബോളിവുഡ് താരങ്ങളായ അമീര്‍ഖാനും ശാരൂഖ്ഖാനും യഥാര്‍ത്ഥ ജീവിതത്തില്‍ ‘2 ഇഡിയറ്റ്‌സ്’ ആണെന്ന് ശിവസേന. പാക് താരങ്ങള്‍ക്കനുകൂലമായി നടത്തിയ പ്രസ്താവനകളാണ് ശിവസേന മുഖ പത്രമായ സാമ്‌നയെ ചൊടിപ്പിച്ചെത്.

പ്രകടനം നോക്കിയാവണം ഒരാളെ ടീമിലെടുക്കേണ്ടത് എന്നും അല്ലാതെ രാഷ്ട്രം നോക്കിയാവരുതെന്നുമായിരുന്നു അമീര്‍ പ്രതികരിച്ചിരുന്നത്. പാക്താരങ്ങളെ ഐ പി എല്ലില്‍ ഉള്‍പ്പെടുത്താമായിരുന്നെന്ന് ശരൂഖ് പ്രതികരിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.