Categories

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സെറീന വില്യംസിന്

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സെറീന വില്യംസിന്. ബെല്‍ജിയത്തിന്റെ ജസ്റ്റിന്‍ ഹെനിനെ 6-4, 3-6, 6-2 എന്നീ സെറ്റുകള്‍ക്കാണ് സെറീന തോല്‍പ്പിച്ചെത്. സെറീനയുടെ അഞ്ചാമത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. 12 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് സെറീനയുടെ ഇതുവരെ വാങ്ങിയത്.

ഇന്നെലെ വനിത ഡബിള്‍സ് കിരീടം സെറീനയും സഹോദരി വീനസും നേടിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.