Categories

Headlines

ഓംപ്രകാശിനെ 12 വര്‍ഷം മുമ്പേ പുറത്താക്കി: ശ്രീരാമകൃഷ്ണന്‍

dyfi-rwറാഞ്ചി: പോള്‍ ജോര്‍ജ് വധക്കേസിലെ പ്രതി ഓംപ്രകാശിനെ 12 വര്‍ഷം മുമ്പേ തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നതാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കൊള്ളരുതാത്തെ പ്രവര്‍ത്തികളെത്തുടര്‍ന്നാണ് 12 വര്‍ഷം മുമ്പ് സമ്മേളനത്തില്‍ നിന്ന് ഓംപ്രകാശിനെ ഇറക്കിവിടുകയായിരുന്നുവെന്നാണ് അവിടുത്ത ഡി.വൈ.എഫ്.ഐ നേതാക്കള്‍ തന്നെ അറിയിച്ചിട്ടണ്ട്.ഏതായാലും ഓം പ്രകാശിനെ സി.പി.ഐ.എം. വിഭാഗീയതയുടെ ഇരയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഓംപ്രകാശ് ഡി.വൈ.എഫ.്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നെന്ന ഓംപ്രകാശിന്റെ അച്ഛന്റെ വാദം ശരിയെല്ലെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. പണ്ട് ഓംപ്രകാശിന് ഡിവൈഎഫ്‌ഐ അംഗത്വമുണ്ടായിരുന്നു. പക്ഷേ പിന്നീടത് റദ്ദു ചെയ്യുകയായിരുന്നെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Comments are closed.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്