Categories

തൃശൂരില്‍ നാലു കുട്ടികള്‍ മുങ്ങി മരിച്ചു

thrissur-map-rwതൃശൂര്‍: ജില്ലയില്‍ രണ്ടിടത്തായി നാലു കുട്ടികള്‍ മുങ്ങി മരിച്ചു. എല്‍തുരുത്തി സ്വദേശികളായ സാജന്‍(14), ജിനോയ്(14) എന്നിവരും ചാലിയത്ത് വീട്ടില്‍ മുഹമ്മദിന്റെ മക്കളായ
ചാലിയത്ത് വീട്ടില്‍ മുഹമ്മദിന്റെ മക്കളായ മനാഫ്(14), ഫയാത്ത്(11) എന്നിവരുമാണ് മരിച്ചത് രണ്ടു മണിക്കൂറിനുള്ളിലായിരുന്നു രണ്ടു ദുരന്തങ്ങളും.

ഏലപ്പളളി പണ്ടാരപ്പളളി പളളിക്കടവ് കുളത്തിലാണ് മനാഫും ഫയാത്തും മുങ്ങിമരിച്ചത്. ഒരു കുട്ടി കാല്‍വഴുതി ആഴത്തിലേയ്ക്ക് വീണപ്പോള്‍ മറ്റേകുട്ടി രക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് പറയപ്പെടുന്നു. മൃതദേഹങ്ങള്‍ സമീപത്തുളള ആശുപത്രിയിലേയ്ക്ക് മാറ്റി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.