Administrator
Administrator
അരുഷി വധം: പുതിയ സി.ബി.ഐ സംഘത്തെ നിയമിച്ചു
Administrator
Thursday 10th September 2009 1:25am

aryshi-rwന്യൂഡല്‍ഹി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആരുഷി തല്‍വാറിനെയും വീട്ടുജോലിക്കാരന്‍ ഹേംരാജിനെയും കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിനുപ സി.ബി.ഐ പുതിയ സംഘം രൂപീകരിച്ചു. ലക്‌നൗ ആസ്ഥാനമായി അന്വേഷണം തുടരുമെന്നു സി.ബി.ഐ ഡയറക്ടര്‍ അശ്വിനി കുമാര്‍ പറഞ്ഞു. ആരുഷിയുടെ ആന്തരിക സ്രവ പരിശോധന സംബന്ധിച്ച ആരോപണങ്ങള്‍ പുതിയ സംഘം അന്വേഷിക്കും. കഴിഞ്ഞ വര്‍ഷം മേയ് 15നാണ് ആരുഷി നോയിഡയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്. രണ്ടു ദിവസത്തിനു ശേഷം വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്നു കണ്ടെടുത്തു. ആരുഷിയുടെ പിതാവും ദന്ത ഡോക്ടറുമായ രാജേഷിന്റെ ക്ലിനിക്കിലെ കംപൗണ്ടര്‍ കൃഷ്ണയും സുഹൃത്തുക്കളുമാണു കൊലക്കു പിന്നിലെന്നു സി.ബി.ഐ നേരത്തെ ആരോപിച്ചി

Advertisement