Categories

ക്രിമിനലുകളുമായി ബന്ധമുള്ള പോലീസുകാരെ പിരിച്ചുവിടും

kodiyery-1തിരുവനന്തപുരം: കുറ്റവാളികളുമായി ബന്ധമുള്ള പോലീസുകാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ചോദ്യോത്തരവേളയില്‍ മറുപടിപറയുകയായിരുന്നു അദ്ദേഹം.

ക്രൈം ബ്രാഞ്ച് കേസുകളുടെ നടത്തിപ്പിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും നടപടിയെടുക്കും. ഒരു ജില്ലയിലെ ക്രൈം ബ്രാഞ്ച് കേസുകള്‍ ജില്ലയിലെ തന്നെ മറ്റൊരു കോടതിയിലേക്കുമാറ്റി വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കും. ഇതിനുവേണ്ടി ഹൈക്കോടതിയുടെ അനുമതി തേടും.

ആരാധനാലയങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ പുതിയ െ്രെകംബ്രാഞ്ച് സംഘത്തെ ചുമതലപ്പെടുത്തിയാതായും മന്ത്രി നിയമസഭയെ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച