അഭയ കേസ് : ചാനലുകള്‍ക്കെതിരെയുള്ള ഹര്‍ജി 18ലേക്ക് മാറ്റി
Kerala
അഭയ കേസ് : ചാനലുകള്‍ക്കെതിരെയുള്ള ഹര്‍ജി 18ലേക്ക് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd December 2009, 9:28 am

കൊച്ചി: അഭയ കേസില്‍ നാര്‍കോ പരിശോധനയുടെ സി ഡി സംപ്രേക്ഷണം ചെയ്ത ചാനലുള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ന്ല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈമാസം പതിനെട്ടിലേക്ക് മാറ്റി. സിസ്റ്റര്‍ സെഫിയുെട സഹോദരനാണ് ഹര്‍ജി നല്‍കിയത്. 18 മുമ്പ് തന്നെ ചാനലുകള്‍ സത്യവാങ്മൂലം നല്‍കണമെന്നും എറണാകുളം സി ജെ എം കോടതി ആവശ്യപ്പെട്ടു.