Categories

ഇറാന്റെ ആരോപണം പാ­ക്കിസ്ഥാന്‍ നിഷേധിച്ചു

pak-flagഇസ്‌ലാബാബാദ്: കഴിഞ്ഞദിവ­സം തെക്ക്- കി­ഴക്കന്‍ ഇ­റാ­നി­ലുണ്ടായ ചാവേര്‍ ആക്ര­മ­ണ­ത്തി­ന് പി­ന്നില്‍ പാ­ക്കിസ്ഥാന്‍ ഏജന്‍­സി­ക­ളാ­ണെന്ന ഇറാന്‍ പ്രസി­ഡന്റ് അഹമ്മദി നെജാദിന്റെ ആരോപണം പാ­ക്കിസ്ഥാന്‍ നിഷേധിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങ­ളില്‍ ത­ങ്ങ­ളു­ടെ രാ­ജ്യ­ത്തി­ന് പ­ങ്കില്ല. രാജ്യത്തു നിന്നു തീവ്രവാദ ഭീഷണി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും പാക് വിദേശകാര്യമന്ത്രാലയം വക്താവ് അബ്ദുള്‍ ബാസിത് പ­റഞ്ഞു. നാല്‍പ്പത്തി രണ്ടു പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണത്തെ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി യൂസഫ് റാസ ഗീലാനി അപലപിച്ചു.

ഒ­ക്ടോ­ബര്‍ 19 2009

Comments are closed.