Categories

Headlines

പള്ളിയോടം മറിഞ്ഞ് ഒരാളെ കാണാതായി

ആറന്‍മുള: ആറന്‍മുള ജലമേളയില്‍ പങ്കെടുക്കാനെത്തിയ കീഴ്‌വന്‍മഴി പള്ളിയോടം മുങ്ങി് ഒരാളെ കാണാതായി. കരയോഗം സെക്രട്ടറി മുഴുവഞ്ചേരി ചന്ദ്രശേഖരപിള്ള (58) യെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്. കീഴ്മന്‍മഴി പള്ളിയോടമാണ് ചെങ്ങന്നൂര്‍ ഇടനാടിനടത്ത് വച്ച് മുങ്ങിയത്.ഇതിനെ തുടര്‍ന്ന് ഏഴോളം പള്ളിയോടങ്ങള്‍ ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ