Administrator
Administrator
സി.പി.ഐ.എമ്മില്‍ ആരും ഉപജാപകവൃന്ദത്തിന്റെ പിടിയിലല്ല
Administrator
Friday 25th September 2009 8:54pm

ma-baby-rwതിരുവനന്തപുരം: സി.പി.ഐ.എമ്മിലെ ആരും ഉപജാപകവൃന്ദത്തിന്റെ പിടിയിലല്ലെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി. സിപിഐ എമ്മിന്റെ ഒരു നേതാവിനും ഉപജാപകസംഘത്തിന്റെ പിടിയിലാകാന്‍ കഴിയില്ല. കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ സെബാസ്റ്റിയന്‍ പോളിന് ഭീമമായ പരാജയം സംഭവിച്ചിട്ടുണ്ട്.

സി.പി.ഐ.എം അനുഭാവിയായിരുന്ന അദ്ദേഹം പാര്‍ലമെന്റിലും നിയമസഭയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. പ്രശസ്തനായ മാധ്യമ പ്രവര്‍ത്തകനുമാണ്. ഇതൊക്കെയാണെങ്കിലും ഒരിക്കലും ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് ബേബി പറഞ്ഞു.

Advertisement