Categories

ഉപജാപകവൃന്ദം:ഒന്നും പറയാനാവില്ലെന്നു:വി.എസ്

vs-achuthanandan_23-rwആലുവ: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉപജാപകവൃന്ദത്തിന്റെ പിടിയിലാണെന്ന സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് തനിക്ക് ഒന്നും പറയാന്‍ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.ആലുവ പാലസില്‍ വെച്ച് സെബാസ്റ്റ്യന്‍ പോള്‍ ഉന്നയിച്ച വിമര്‍ശനത്തിന്റെ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായിരുന്നു വി.എസിന്റെ
മറുപടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.