kashyap-rwടോക്യോ: ജപ്പാന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി. കശ്യപ് രണ്ടാം റൗണ്ടില്‍ നിന്നും പുറത്തായി. ലോക രണ്ടാം നമ്പര്‍ ഡെന്‍മാര്‍ക്കിന്റെ പീറ്റര്‍ ഗഡേയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് കശ്യപിനെ തോല്‍പിച്ചത് (1021, 1021).

ഇതോടെ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ അവശേഷിക്കുന്ന.പ്രതീക്ഷയും ഇല്ലാതായി. സൈന നേവാള്‍, വി.ദിജു, ജ്വാല ഘുട്ട എന്നീ ഇന്ത്യന്‍ കളിക്കാര്‍ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റു പുറത്തായിരുന്നു