Administrator
Administrator
മാറാട് വധശ്രമക്കേസ്: പ്രതികളെ വെറുതെ വിട്ടു
Administrator
Wednesday 23rd September 2009 7:19pm

court-gavel-rwകോഴിക്കോട്: ഒന്നാം മാറാട് കേസില്‍ കാട്ടുപറമ്പത്ത് ജയചിത്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറു പ്രതികളെയും മാറാട് പ്രത്യേക കോടതി വെറുതെ വിട്ടു. മാറാട് വാട്ടര്‍ ടാങ്ക് സമീപവാസികളായ മുസ്തഫ, അബ്ദുല്‍ സലീം,സകറിയ, മൊയ്തീന്‍ കോയ, നൗഫല്‍, മുജീബ് എന്ന മുസ്തഫ എന്നിവരെയാണ് ജഡ്ജി പ്രസന്ന കുമാരി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2002ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം.

Advertisement