Administrator
Administrator
നെല്ലിന്റെ സംഭരണവില 12 രൂപയാക്കി
Administrator
Wednesday 23rd September 2009 10:54am

rice-26-rwതിരുവനന്തപുരം: നെല്ലിന്റെ സംഭരണവില ഒരു രൂപ കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ സംഭരണവില പന്ത്രണ്ടു രൂപയാകും. അടുത്ത കാലത്താണ് കേരളം നെല്ലിന്റെ സംഭരണവില 10 രൂപയില്‍ നിന്നു 11 രൂപയാക്കി വര്‍ധിപ്പിച്ചത്. വില വര്‍ധിപ്പിച്ചതോടെ നെല്ലിന്റെ സംഭരണവില ക്വിന്റലിന് 1200 രൂപ ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ 10.50 രൂപ്ക്കാണ് നെല്ലു സംഭരിക്കുന്നത്.

Advertisement