Categories

കന്നുകാലി വിവാദം: തരൂര്‍ സോണിയയെ കണ്ടു

shashi_tharoor-rw

ന്യൂഡല്‍ഹി: വിവാദ കന്നു കാലിപ്രയോഗം നടത്തിയ കേന്ദ്ര മന്ത്രി ശശിതരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പരാമര്‍ശം സംബന്ധിച്ച് വിശദീകരണം നല്‍കാനായിരുന്നു കൂടിക്കാഴ്ച. വൈകീട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെയും കാണുന്നുണ്ട്.

നൈബീരിയന്‍ സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ രാത്രയാണ് തരൂര്‍ ഡല്‍ഹിയിലെത്തിയത്. ഈ യാത്രയിലായിരുന്നു തരൂര്‍ തന്റെ വിവാദ പരാമര്‍ശം നടത്തിയത്. വിശദീകരണം. തരൂര്‍ രാജിവെക്കണമെന്ന് പഞ്ചാപ് മുഖ്യമന്ത്രി ഗെഹ്നോട്ട് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു. എക്കണോമി ക്ലാസ് വിമാന യാത്രയെ കന്നുകാലി യാത്രയോട് ഉപമിച്ച്‌കൊണ്ടുള്ള ശശിതരൂരിന്റെ പരാമര്‍ശമാണ് വിവാദമായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.