Administrator
Administrator
ചെറിയ പെരുന്നാള്‍: സംസഥാനത്ത് പൊതു അവധി
Administrator
Sunday 20th September 2009 8:36pm

eid-mubarakതിരുവനന്തപുരം:ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.

കേരളത്തിലെവിടെയും ശനിയാഴ്ച മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാതിരുന്നതിനാല്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിരുന്നു.

Advertisement