Categories

ഗുണ്ടാ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നു

ummanchandy-rwകൊച്ചി: ഗുണ്ടാ നിയമത്തില്‍ വെള്ളം ചേര്‍ത്ത ആഭ്യന്തര വകുപ്പ് സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ജൂഡീഷ്യറിയുടെ കുറ്റപ്പെടുത്തല്‍ ഇത്രയും ഏല്‍ക്കേണ്ടി വന്ന മറ്റൊരു സര്‍ക്കാര്‍ സംസ്ഥാനത്തുണ്ടായിട്ടില്ല.ഒരു മാധ്യമത്തിന്റെ അവാര്‍ഡ് മറയാക്കി ഇടതു സര്‍ക്കാര്‍ നിയവാഴ്ചയിലെ വീഴ്ചകള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ്.

കൊച്ചി പള്ളുരുത്തി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ഏകദിന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.