Categories

ഇന്ത്യ-ഇറാന്‍ വാതക പൈപ്പ്‌ലൈന്‍: പിന്‍മാറിയിട്ടില്ലെന്ന് മന്ത്രി

jitin-prasad-rwകൊച്ചി: ഇന്ത്യ-ഇറാന്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം സഹ മന്ത്രി ജിതിന്‍ പ്രസാദ്. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഇതിനു മുന്നോടിയായി സെക്രട്ടറിതല ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്ക് ചില തടസ്സങ്ങള്‍ ഉണ്ട്. അവ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരിയാണെന്നും അദ്ദേഹം അറിയിച്ചു.

പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഇന്ത്യക്ക് താല്‍പര്യമില്ലെങ്കില്‍ ചൈനയെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Comments are closed.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില