Categories

പുതിയ ഡാമിനുള്ള അനുമതിയല്ലെന്ന് കേന്ദ്രം

jayaram-rameshന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ സര്‍വേക്കുളള കേന്ദ്രാനുമതിയെ പുതിയ ഡാം നിര്‍മ്മിക്കാന്‍ നല്‍കിയ അനുമതിയായി വ്യാഖ്യാനിക്കരുതെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ്. സര്‍വേ നടത്താന്‍ കേരളത്തിന് അനുമതി നല്‍കിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിബന്ധനകള്‍ക്ക് വിധേയമായി മാത്രമാണ് സര്‍വേ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Comments are closed.