Categories

പെരിയ ബാങ്ക് കവര്‍ച്ച: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

handcuff-rwബാംഗ്ലൂര്‍: പെരിയ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുരുകന്‍, അണ്ണാദുരൈ എന്നിവരാണ് കര്‍ണാടകയില്‍ വെച്ച് പിടിയിലായത്. ഇവരില്‍ നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്തിട്ടുണ്ട്.

ഒന്നാം പ്രതി കൃഷ്ണമൂര്‍ത്തി നേരത്തെ അറസ്റ്റിലായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.