Categories

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

sudi

ന്യൂദല്‍ഹി: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം മുക്കൂട്ടുത്തറ സ്വദേശി ബിജു ജോസഫ്(35) മരിച്ചു.

പി.ജെ ജോസഫിന്റെയും മോളിയുടെയും മകനാണ്. ബിജു സഞ്ചരിച്ചിരുന്ന കാര്‍ ട്രെയ്‌ലറുമായി ഇടിച്ചാണ്
അപകടമുണ്ടായത്. നേരത്തെ 14 വര്‍ഷത്തോളം ദല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. ദില്‍ഷാദ് ഗാര്‍ഡന്‍ പോക്കറ്റ് ഇയിലായിരുന്നു താമസിച്ചിരുന്നത്.

ഭാര്യ: സെല്‍വി(ദില്‍ഷാദ് ഗാര്‍ഡന്‍ ജി.ടി.ബി ആസ്പത്രിയില്‍ സ്റ്റാഫ് നഴ്‌സ്). മകള്‍:ആന്‍ മരിയ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.