Categories

അടൂര്‍ മികച്ച സംവിധായകന്‍

adoor-rw1ന്യൂഡല്‍ഹി: 2007 ലെ ദേശീയ ചലചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. അടൂര്‍ ഗോപാല കൃഷ്ണനെ (നാ ലു പെണ്ണുങ്ങള്‍)മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരമാണ്.ശ്യാമപ്രസാദിന്റെ ഒരേ കടലിലെ സംഗീതം ഔസേപ്പച്ചന് മികച്ച സംഗീത സംവിധായകനുളള അവാര്‍ഡിന് അര്‍ഹനാക്കി. ഒരേ കടല്‍ മികച്ച പ്രാദേശിക ചിത്രത്തിനുളള അവാര്‍ഡും നേടി. മലയാളത്തില്‍നിന്ന് ബി.അജിത്ത്(നാലു പെണ്ണുങ്ങള്‍) എഡിറ്റിങ്ങിനും പട്ടണം റഷീദ്(പരദേശി) ചമയത്തിനുളള അവാര്‍ഡും നേടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.