മിഡ്‌നാപുര്‍: പശ്ചിമബംഗാളിലെ നക്‌സല്‍ ശക്തികേന്ദ്രങ്ങളില്‍നിന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന 12 പേരെ പിടികൂടി. ലോധാസുലി, ബാദ്‌ഗോര മേഖലകള്‍ക്കിടയില്‍ സംയുക്ത സേന നടത്തി­യ തിരച്ചിലിലാണ് ഇവര്‍ പിടിയിലായ­ത്.