Categories

ദു­ര­ഭിമാ­ന കൊ­ല­യു­ടെ ക­ഥ­യു­മാ­യി പ്രിയ­ന്റെ ആ­ക്രോശ്

മുംബൈ: പ്രതിവര്‍­ഷം 3,000 പേ­രു­ടെ ജീ­വ­നെ­ടു­ക്കുന്ന ദു­ര­ഭി­മാ­ന­ക്കൊ­ല­യു­ടെ ക­ഥ­പ­റ­യു­ന്ന ചി­ത്ര­മാ­ണ് ആ­ക്രോ­ശ്്. പ്രി­യ­ദര്‍­ശ­ന്‍ സം­വി­ധാ­നം ചെ­യ്­ത ചി­ത്ര­ത്തില്‍ അജ­യ് ദേ­വ്­ഗണും അക്ഷ­യ് ഖ­ന്ന­യു­മാ­ണ് പ്ര­ധാ­ന­വേ­ഷ­ങ്ങ­ളി­ലെ­ത്തു­ന്ന­ത്.

കു­ടും­ബ­ത്തി­ന്റെ അ­ഭി­മാ­നം­കാ­ക്കാ­നാ­യി ന­ട­ത്തു­ന്ന കൊ­ല­പാ­ത­ക­ത്തി­ന്റെ അ­ന്വേ­ഷ­ണ­ത്തി­നാ­യി എ­ത്തു സി ബി ഐ ഉ­ദ്യോ­ഗ­സ്ഥ­രാ­ണ് അജ­യ് ദേ­വ്­ഗ­ണും, അക്ഷ­യ് ഖ­ന്ന­യും. കേ­സ­ന്വേ­ഷ­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി സ­മൂ­ഹ­ത്തില്‍ നിന്നും എ­തിര്‍­പ്പു­ക­ളെ നേ­രി­ടേ­ണ്ടി വ­രു­ന്നു­. ബിപാ­ഷ ബസു, റി­മ സെന്‍, പ­രേ­ഷ് റാ­വല്‍ എ­ന്നി­വ­രും ചി­ത്ര­ത്തില്‍ പ്രധാ­ന വേ­ഷങ്ങ­ളെ അ­വ­ത­രി­പ്പി­ക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.