Categories

ഹോ­ക്കി ഇ­ന്ത്യ തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ത്താന്‍ സു­പ്രീം കോടതി അ­നുമതി

ന്യൂ­ദല്‍ഹി: ഹോ­ക്കി ഇ­ന്ത്യ തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ത്താന്‍ സു­പ്രീം കോട­തി അ­നു­മതി. തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ത്തുന്ന­ത് ത­ടഞ്ഞു­കൊ­ണ്ടു­ള്ള ദല്‍ഹി, മും­ബൈ ഹൈ­ക്കോട­തി ഉ­ത്തര­വ് റ­ദ്ദാ­ക്കി­ക്കൊ­ണ്ടാ­ണ് സു­പ്രീം കോട­തി ന­ട­പടി.

വി­ഷ­യ­ത്തില്‍ ഒ­രാ­ഴ്­ച­ക്കു­ള്ളില്‍ അ­ഭി­പ്രാ­യം വ്യ­ക്ത­മാ­ക്കാന്‍ കോ­ട­തി കേ­ന്ദ്ര സര്‍­ക്കാറി­നോടും ഇ­ന്ത്യന്‍ ഒ­ളിം­പി­ക് അ­സോ­സി­യേ­ഷ­നോടും നിര്‍­ദേ­ശി­ച്ചി­ട്ടുണ്ട്. കേ­സ് ആ­ഗ­സ്­റ്റ് 19ന് വീണ്ടും പ­രി­ഗ­ണി­ക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.